ബാലഭാസ്‌കറിന്‍റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു | Oneindia Malayalam
2018-09-27 835 Dailymotion
Balabhaskar situation Latest വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. #Balabhaskar